വിവാദമൊഴിയാതെ മെഗാസ്റ്റാറിന്റെ മാമാങ്കം; സംവിധായകന്‍ സജീവ് പിള്ളയോട് 13 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിര്‍മ്മാതാവ് വേണു കുന്നപ്പള്ളി; പതിനഞ്ച് ദിവസത്തിനകം പണം തിരികെ നല്‍കണമെന്ന് വക്കീല്‍ നോട്ടീസിലെ ആവശ്യം; സംവിധാനത്തില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ സജിവ് പിള്ളക്കെതിരെ അടുത്ത നീക്കം
News

cinema

മമ്മൂട്ടി ചിത്രം മാമാങ്കത്തില്‍ ചിത്രീകരണവുമായി ബന്ധപ്പെട്ട് പ്രൊഡക്ഷന്‍ ടീമുമായി ഈഗോ പ്രശ്നങ്ങളുണ്ടെന്ന് സംവിധായകന്‍ സജിവ് പിള്ള....!

തന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയെന്ന് മമ്മൂട്ടി വിശേഷിപ്പിച്ച മാമാങ്കത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് പുതിയ പ്രശ്‌നങ്ങള്‍. 45 കോടിയോളം മുതല്‍മുടക്കിലാണ് സിനിമ ഒരുങ്ങുന്നത്. എ...